ലോകത്തിൽ ഏറ്റവും വൃത്തിയേറിയ രാജ്യം ഏതാണെന്ന് അറിയുമോ? ഇന്ത്യയുടെ സ്ഥാനം അറിഞ്ഞാല്‍ ആരും അമ്പരക്കും. നമ്മൾ സ്വയം വൃത്തിയായി ഇരിക്കുന്ന പോലെ പ്രധാനമാണ് നമ്മുടെ ചുറ്റുപാടും വൃത്തി ആയിരിക്കുക എന്നതും