
കൊച്ചി: വീടിനുള്ളില്‍ ടിവി പൊട്ടിത്തെറിച്ച് അപകടം. പറവൂര്‍ സ്വദേശി രാമചന്ദ്രന്റെ വീട്ടിലാണ് അപകടം സംഭവിച്ചത്. ടി.വി പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വീടിന് കേട്പാടുകള്‍ സംഭവിച്ചിട്ടുണ്ട്.
അതേസമയം ആര്‍ക്കും അപകടമോ പരിക്കോ പറ്റിയതായി റിപ്പോര്‍ട്ടുകളൊന്നുമില്ലെന്നത് ആശ്വാസമായി.