
ഇരുകാലുകൾക്കും ചലനശേഷിയില്ലാതെയാണ് ഡാനി.ടി.ജോർജ് ജനിച്ചത്. വീൽചെയർ വാങ്ങാൻ പണമില്ലാത്തതിനാൽ ഇരുന്നും നിരങ്ങിയും യാത്ര തുടർന്നു. കഷ്ടപ്പാടുകൾക്കൊടുവിൽ ടൂറിസത്തിൽ പി.എച്ച്.ഡിയ്ക്ക് ചേർന്ന ഡാനി നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് വിദ്യ പകരാനുള്ള തയാറെടുപ്പിലാണ്