കുടുംബവുമായി ഒന്നിച്ചെത്തി ഭക്ഷണം കഴിക്കാം, വേണമെങ്കിൽ മദ്യപിക്കാം. കൊച്ചി ഇനി പഴയ കൊച്ചിയല്ല. പുറത്ത് നിന്നുളള വിനോദ സഞ്ചാരികൾക്കായിക്കോട്ടേ നാട്ടിലുളളവർക്കായിക്കോട്ടേ കൊച്ചി തരുന്ന വൈബ് അടിപൊളി ആണ്.