summer-rains

കൊടുംചൂടില്‍ ആശ്വാസമായി കേരളത്തിൽ വേനൽമഴ എത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഈ ആഴ്ചയോടെ കേരളത്തിലെ വിവിധ ജില്ലകളിൽ മഴ പെയ്യുമെന്നാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്