
ഗതാഗത മന്ത്രിയായി ഗണേഷ് കുമാർ ചുമതലയേറ്റ് കഴിഞ്ഞ് വൻ പരിഷ്കാരങ്ങളാണ് വരുത്തിയിരിക്കുന്നത്.അതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ്് സ്കൂൾ പദ്ധതി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു