ഏറെ കാത്തിരുന്ന ശേഷം കേരളത്തിൽ ബി.ജെ.പി സ്ഥാനാർഥികളുടെ സമ്പൂർണ പട്ടികയായി. വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്ക് എതിരെ മൽസരിക്കാൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ആണ് ബി.ജെ.പി കളത്തിലിറക്കിയിരിക്കുന്നത്