തൊടുപുഴ മൂന്നാർ റൂട്ടിൽ ചീയപ്പാറ വെള്ളച്ചാട്ടത്തിനു സമീപം വഴിയോര കച്ചവടക്കാർ മലമുകളിൽ നിന്നു പൈപ്പിൽ കൂടിയെത്തിക്കുന്ന വെള്ളം കുടിക്കുന്ന വാനരൻ. വേനലിനെ തുടർന്ന് വെള്ളച്ചാട്ട പ്രദേശം വരണ്ട് കിടക്കുകയാണ്