പേരൂർക്കട:അമ്പലമുക്ക് ജി.എസ്.എസ്.എൻ. ആർ.എ -33
ഗോമതി മന്ദിരത്തിൽ വി. രാജശേഖരൻ നായർ (73) നിര്യാതനായി.
മക്കൾ: വിഭാരാജ് ജെ. ആർ,ജ്യോത്സനാ രാജ് ജെ. ആർ.
മരുമക്കൾ: അഖിലേഷ് പ്രേം ,പി സുമേഷ് കുമാർ എസ്.വി
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക്.