ss


കോളിയൂർ:ആനന്ദ ഭവനിൽ ജി.സദാനന്ദൻ നാടാർ( 90, റിട്ട . ഗവ. ആർട്സ് കോളേജ് ) നിര്യാതനായി. ഭാര്യ പരേതയായ സരോജിനി ഭായ്. മക്കൾ :ബാബുരാജ് എസ് ( റിട്ട . പി. ഡബ്ളിയു‌ഡി ), മിനി .എസ് (അദ്ധ്യാപിക, വട്ടപ്പാറ ), സുനി എസ് (അദ്ധ്യപിക, ക്രെവൻ കൊല്ലം ).മരുമക്കൾ : ശാന്ത കുമാരി (അദ്ധ്യാപിക, മുട്ടയ്ക്കാട് ), ഡി സ്റ്റാൻലി , വി. എ.ജയകുമാർ . ശുശ്രുഷ ഇന്ന് രാവിലെ 8 ന് .