ലോകത്ത് മറ്റൊരു മഹാമാരിയുടെ ഭീഷണി ഉയർന്നുവരുന്നു. കൊവിഡ് ദുരന്തം വിതച്ച് നാല് വർഷത്തിന് ശേഷമാണ് വീണ്ടുമൊരു മഹാമാരി ലോകത്ത് പടർന്നു പിടിക്കാൻ സാദ്ധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയത്