
പ്രവാസികൾക്ക് സന്തോഷ വാർത്ത, ഗൾഫിലേക്കുള്ള യാത്രാനിരക്ക് കുറയും, കേരളത്തിലെ പ്രധാന തുറമുഖങ്ങളിൽ നിന്ന് മിഡിലീസ്റ്റ് / ജി.സി.സി രാജ്യങ്ങളിലേക്ക് പാസഞ്ചർ/ ക്രൂയിസ് ഷിപ്പ് സർവീസ് നടത്തുന്നിന് അനുഭവപരിചയമുള്ള കമ്പനികളിൽ നിന്ന് കേരള മാരിടൈം ബോർഡ് താത്പര്യപത്രം ക്ഷണിച്ചു