a

കഴിഞ്ഞ വിന്റർ ഷെഡ്യൂളിനേക്കാൾ 17 ശതമാനം കൂടുതൽ പ്രതിവാര വിമാന സർവീസുകളുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വേനൽക്കാല ഷെഡ്യൂൾ പ്രഖ്യാപിച്ചു. 2024 മാർച്ച് 31 മുതല്‍ ഒക്ടോബർ 24 വരെയാണ് വേനൽക്കാല ഷെഡ്യൂൾ.