
വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം. മോഹനൻ സംവിധാനം ചെയ്യുന്ന ഒരു ജാതി ജാതകം പ്രദർശനത്തിന്. ബാബു ആന്റണി, പി.പി. കുഞ്ഞികൃഷ്ണൻ, വിധു പ്രതാപ്, സയനോരാ ഫിലിപ്പ്, നിർമ്മൽ പാലാഴി, ശരത് സഭ. കയാദുലോഹർ, രഞ്ജി കങ്കോൽ, അമൽ താഹ, മൃദുൽ നായർ, ഇന്ദുതമ്പി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. തിരക്കഥ രാകേഷ് മണ്ടോടി. വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈറാണ് നിർമ്മാണം.