kseb

വൈദ്യുതി മുടക്കം ഉണ്ടാകാതെ ഇരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇപ്പോൾ സംസ്ഥാന സർക്കാർ. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ വൈദ്യുതി പ്രതിസന്ധി പൂർണമായി മാറ്റാനാണ് സർക്കാർ ഒരുങ്ങുന്നത്.