
ഇന്ത്യയിൽ ജമ്മു കശ്മീരിന് മാത്രം ഉണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയത് വലിയ ചർച്ചയായിരുന്നു. ഇതിനു ശേഷം ജമ്മു കശ്മീരിൽ നടപ്പാക്കിയത് അഫ്സയായിരുന്നു. ജമ്മു കാശ്മീരിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനും ക്രമ സമാധാന ചുമതല സംസ്ഥാന പൊലീസിന് വിട്ടു കൊടുക്കാനും സർക്കാരിന് പദ്ധതി ഉണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.