ഹമാസ് ഡെപ്യൂട്ടി മിലിട്ടറി കമാൻഡർ മർവാൻ ഈസ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി. ഈ മാസം ആദ്യം ഹമാസ് ഭീകരർക്ക് നേരെ ആക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടുവെന്നാണ് ഹഗാരി അറിയിച്ചത്.