പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ നിരക്കുകൾ വർദ്ധിപ്പിക്കുന്നു. ഏപ്രിൽ 1 മുതൽ പുതിയ ടോൾ നിരക്ക് പ്രാബല്യത്തിൽ വരും. ഒറ്റയാത്രയ്ക്കും മടക്കയാത്ര ചേർത്തുള്ള യാത്രയ്ക്കും മാസപ്പാസിനും നിരക്ക് ഉയരും.