
സ്വയം നശിക്കാനും മറ്റുള്ളവരെ നശിപ്പിക്കാനും കഴിയുന്ന ഒരു ലഹരിയായി മാറിയിരിക്കുന്നു അധികാരം. ഇത്തരത്തിൽ ഒടുവിലായി വന്നിരിക്കുന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. തമിഴ്നാട്ടിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എം.പി എ. ഗണേശ മൂർത്തി അന്തരിച്ചു.