navi

അറബിക്കടലിൽ ഇന്ത്യൻ നേവിയോളം ആരും വരില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് നമ്മുടെ ഇന്ത്യ. ഇന്ത്യൻ സേന കരുത്തുകാട്ടുകയാണ്. ഇന്ത്യൻ നേവിയുള്ളിടത്ത് രക്ഷയില്ലെന്ന് കടൽക്കൊള്ളക്കാരും തിരിച്ചറിയുന്നു.