bullet

മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി വികസിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ബാലസ്റ്റ്‌ലെസ് ട്രാക്ക് സംവിധാനത്തിന്റെ വീഡിയോ പങ്കുവെച്ച് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്.