ആർക്കും പകരം വെക്കാനാകാത്ത മധുര ശബ്‌ദം കൊണ്ട് മലയാളികളുടെ മനസിൽ ഇടം നേടിയ
ഫാദർ സേവേറിയോസ് തോമസ് രണ്ട് വർഷങ്ങൾക്ക് ശേഷം നൽകുന്ന ആദ്യ അഭിമുഖം. ക്രിസ്തീയ ഗാനങ്ങളും, മാപ്പിളപ്പാട്ടും ,സിനിമാ ഗാനങ്ങളുമായി വൈറൽ അച്ചന്റെ ഈസ്റ്റർ വിശേഷങ്ങൾ.

fr-severiosthomas

ഈണങ്ങളാൽ മത മൈത്രി ഒരുക്കുന്ന സേവേറിയോസ് അച്ഛൻ ഇതുവരെ പറയാത്ത കാര്യങ്ങളും, പാടാത്ത പാട്ടുകളുമായി എത്തുന്നു, 'ഫാദർ സേവേറിയോസ് തോമസ് സൂപ്പറാ'...