astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.

2024 ഏപ്രിൽ 1 - 1199 മീനം 19 തിങ്കളാഴ്ച (രാത്രി 11 മണി 11 മിനിറ്റ് 41 സെക്കന്റ് വരെ മൂലം നക്ഷത്രം ശേഷം പൂരാടം നക്ഷത്രം)

അശ്വതി: ഇഷ്ട ജനം വഴി നേട്ടമുണ്ടാകും, ഭാഗ്യ പരീക്ഷണത്തിൽ വിജയം, നീതിക്കും നിയമത്തിനും അനുസരിച്ച് മാത്രം പ്രവർത്തിക്കും.

ഭരണി: സഹോദര സ്ഥാനീയരിൽ നിന്ന് സഹായം ലഭിക്കും, ലോണുകൾ എളുപ്പത്തിൽ കിട്ടും.

കാർത്തിക: പാരിതോഷികങ്ങൾ ലഭിക്കും, അകലെ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും.

രോഹിണി: ഭൂമി, വാഹനം, സന്താനം എന്നിവയ്ക്ക് സാദ്ധ്യത, വ്യാപാര കാര്യങ്ങളിൽ അഭിവൃദ്ധി, പ്രണയത്തിൽ പുരോഗതി.

മകയിരം: ധനസമ്പാദനത്തിന് മികവ് കാണിക്കും, സ്വദേശത്ത് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കും കാര്യസാദ്ധ്യം.

തിരുവാതിര: ആഗ്രഹ സാഫല്യം ഉണ്ടാകാം, ശുഭാപ്തിവിശ്വാസം, മനസ്സുഖം.

പുണർതം: ബിസിനസിൽ ഉയർച്ച, ധനാഭിവൃദ്ധിയുടെ സമയം, വിനോദ യാത്രകൾ നടത്തും.

പൂയം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ജോലിയിലുണ്ടായിരുന്ന പ്രതിസന്ധികൾ മാറും.

ആയില്യം: അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപെടും, ദാമ്പത്യത്തിൽ പുത്തനുണർവ്വ് അനുഭവപ്പെടും.

മകം: മേലുദ്യോഗസ്ഥരുടെ അപ്രീതി വരാതെ സൂക്ഷിക്കണം, ദാമ്പത്യ സുഖക്കുറവ്, ധനപരമായി അനിശ്ചിതത്വം.

പൂരം: ശത്രു ഭീതിയും പരാജയവും, പല രംഗത്ത് നിന്നും പ്രയാസങ്ങൾ, വിവാഹാലോചനകൾ മുടങ്ങും, ക്ഷമക്കുറവ്.

ഉത്രം: തൊഴിൽ രംഗത്ത് തടസ്സങ്ങൾ, ശത്രുക്കൾ കൂടുതൽ ശക്തരാകും.

അത്തം: പൂർവ്വിക സ്വത്ത് ലഭിക്കും, ഉദ്യോഗത്തിൽ നിന്നും കൂടിയ വരുമാനം ലഭിക്കും.

ചിത്തിര: കുടുംബ സുഖ വർദ്ധന, കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും.

ചോതി: പൊതുവേദികളിൽ ആദരിക്കപ്പെടും, സ്ത്രീകൾ മൂലം സുഖവും സമാധാനവും.

വിശാഖം: ക്ഷേത്രങ്ങളുമായി ബന്ധപെട്ട് പ്രവർത്തിക്കും, ധനാഗമനത്തിനു അനുകൂലമായ സാഹചര്യം.

അനിഴം: അസൂയക്കാരുടെയും ശത്രുക്കളുടെയും പ്രവർത്തനം ശല്ല്യപ്പെടുത്തും, അധിക ചെലവും ബുദ്ധിമുട്ടും.

തൃക്കേട്ട: ലഹരി പദാർത്ഥത്തിന്റെ ഉപയോഗം കുറക്കയ്ണം, ശാരീരിക ദുരിതമുണ്ടാകാതെ സൂക്ഷിക്കണം.

മൂലം: സന്താനസുഖം, നഷ്ടപ്പെട്ടെന്ന് കരുതിയ രേഖകൾ തിരികെ ലഭിക്കും.

പൂരാടം: ശത്രുക്കളെ ജയിക്കും, നിർബന്ധബുദ്ധി കാണിക്കും.

ഉത്രാടം: കലഹം ഒഴിഞ്ഞ് പോകും, അപ്രതീക്ഷിതമായി ധനനേട്ടം, മുടങ്ങിക്കിടന്ന ബിസിനസ് പുനരാരംഭിക്കാവുന്ന സമയം.

തിരുവോണം: വിദേശബന്ധങ്ങൾ ഗുണകരം, കല, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളിൽ നേട്ടം, ശത്രുക്കളുടെ ഉപദ്രവം കുറയും.

അവിട്ടം: ഭാഗ്യ സാഹചര്യങ്ങൾ തനിയെ വന്നു ചേരും, സ്ത്രീ ഗുണം, ആഗ്രഹ സാഫല്യം.

ചതയം: തൊഴിൽരംഗത്ത് വലിയ നേട്ടങ്ങൾക്ക് സാദ്ധ്യത, വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം.

പൂരുരുട്ടാതി: മുതിർന്നവരുടെ ഉപദേശം തേടി വേണം എന്തും ചെയ്യാൻ, ബന്ധുക്കൾ ശത്രുക്കളാകും.

ഉത്രട്ടാതി: കുടുംബത്തിൽ അസ്വസ്ഥതകൾ പടരാതിരിക്കാൻ ശ്രദ്ധിക്കണം, പ്രേമകാര്യങ്ങളിൽ സമാധാനക്കുറവ്.

രേവതി: ഉന്നത സ്ഥാന ലഭ്യത, ചെലവു വർദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും.