credit-card-

പുതിയ സാമ്പത്തിക വർഷം മാറ്റങ്ങളുമായി ആരംഭിക്കുകയാണ്. നമ്മൾ ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡ് നിയമങ്ങളിൽ മാറ്റം വരികയാണ്. എസ്.ബി.ഐ കാർഡ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക്, യെസ് ബാങ്ക് എന്നിവ തങ്ങളുടെ ക്രെഡിറ്റ് കാർഡ് നിയമങ്ങൾ പുതുക്കി