hair-straightening-

മുടിയുടെ ഭംഗിക്കായി സ്ത്രീകളും പുരുഷന്മാരും വൻതുക മുടക്കി ഹെയർ സ്‌ട്രെയിറ്റനിംഗ് ചെയ്യുന്നുണ്ട്. എന്നാൽ മുടിയുടെ അഴകിന് വേണ്ടി ചെയ്യുന്ന ഇത്തരം ട്രീറ്റ്‌മെന്റുകൾ നിങ്ങളുടെ ആരോഗ്യത്തെ ഇല്ലാതാക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്