വേനൽ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്ത് താപനില ക്രമാതീതമായി ഉയർന്നിരുന്നു. ഇപ്പോൾ ഏപ്രിൽ 3 വരെ സംസ്ഥാനത്ത് ഉയർന്ന താപനില തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്