d

നിലമ്പൂർ: എൻ.ജി.ഒ അസോസിയേഷൻ നിലമ്പൂർ ബ്രാഞ്ച് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു ചടങ്ങ്ജില്ലാ പ്രസിഡന്റ് സി.വിഷ്ണുദാസ് ഉദ്ഘാടനംചെയ്തു. ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി. ട്രഷറി വകുപ്പ്, പോലീസ് വകുപ്പ്, ആരോഗ്യ വകുപ്പ്, വനം വകുപ്പ്, പട്ടികജാതി വർഗ്ഗ വികസന വകുപ്പ് മുതലായ നിരവധി വകുപ്പുകളിലെ ജീവനക്കാരുടെ ശമ്പളമാണ് മുടങ്ങിയത്. നിലമ്പൂർ സബ് ട്രഷറിയ്ക്ക് മുമ്പിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ബ്രാഞ്ച് പ്രസിഡന്റ് കെ.മിഥിലേഷ് പരിപാടിയ്ക്ക് അദ്ധ്യക്ഷത വഹിച്ചു.