inaguration


വണ്ടൂർ: മഹാകവി മോയിൻകുട്ടി വൈദ്യർ, മാപ്പിളാ കലാ അക്കാദമിയുടെ, സ്‌കൂൾ ഓഫ് മാപ്പിള ആർട്സ് കോഴ്സ് മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി മുൻ ചെയർമാൻ ടി. കെ.ഹംസ ഉദ്്ഘാടനം ചെയ്തു. കൊണ്ടോട്ടി മൊയിൻകുട്ടി വൈദ്യർ, മാപ്പിള കലാ അക്കാദമി വൈസ് ചെയർമാൻ പുലിക്കോട്ടിൽ ഹൈദരാലി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ അദ്ധ്യാപകനായ അഷ്റഫ്, പ്രണവം മ്യൂസിക് സ്‌കൂൾ മാനേജർ എൻ.രാമചന്ദ്രൻ, സാക്ഷരതാ മിഷൻ ബ്ലോക്ക് കോ കോർഡിനേറ്റർ ഇ.സന്തോഷ് കുമാർ, പൈതൃകം നാടൻപാട്ട് സംഘത്തിലെ കെ.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.