convension


കോട്ടക്കൽ: എൽ.ഡി.എഫ് കോട്ടക്കൽ മുനിസിപ്പൽ കൺവെൻഷൻ കോട്ടക്കൽ ഗംഗ ഓഡിറ്റോറിയത്തിൽ നടന്നു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.പി.അനിൽ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടി ഉണ്ണി പറമ്പത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.കബീർ സ്വാഗതം പറഞ്ഞു. സി.പി.എം എൽസി സെക്രട്ടറി ടി.പി.ഷമീം, ഐ.എൻ.എൽ നേതാവ് മമ്മദു, പി.സരള തുടങ്ങിയവർ സംസാരിച്ചു. എൻ.പി.സുർജിത്ത് നന്ദി രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് വിജയത്തിനായി മൂസക്കുട്ടി മാസ്റ്റർ ചെയർമാനും, ടി.പി.ഷമീം ജനറൽ കൺവീനറുമായി 501 അംഗ കമ്മിറ്റി രൂപീകരിച്ചു.