റമദാൻ പുണ്യനാളുകൾ... ഖുറാൻ ഓതി ആത്മീയ പുണ്യനാളുകളുടെ പൂക്കാലത്തിൽ ഇസ്ലാം മുഴുകുകയായി. മലപ്പുറം വലിയങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ നിന്നുമുള്ള ചിത്രം.