protest

മലപ്പുറം: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നാഷണൽ ലീഗ് പ്രവർത്തകർ മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി പി.കെ.എസ്.മുജീബ് ഹസൻ ഉദ്ഘാടനം ചെയ്തു. പ്രഫ.കെ.കെ.മുഹമ്മദ്, മുഹമ്മദലി മാസ്റ്റർ, ഖാലിദ് മഞ്ചേരി, കെ.കെ.മൊയ്തീൻ കുട്ടി മാസ്റ്റർ, അലവി മാര്യാട്, അസീസ് കളപ്പാടൻ, എം.സൈതലവി, വി.പി.ഫിറോസ്, റിയാഫ് കൂട്ടിലങ്ങാടി, അബ്ദുറഹിമാൻ എന്ന ഇമ്പിച്ചി, സലാം പൂക്കോട്ടൂർ, സലിം കോഡൂർ തുടങ്ങിയവർനേതൃത്വം നൽകി.