
വളാഞ്ചേരി: ഭാരതീയ വിദ്യാഭവൻ സ്കൂളിന്റെ രജത ജൂബിലി ആഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷമാണ് പരിപാടിയോടനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുള്ളതെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റി ഡോക്ടർ പി.എം.വാരിയർ ചെയർമാൻ ആയിട്ടുള്ള മാനേജിങ് കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ടി.എം. പത്മകുമാർ, പി.രാജേന്ദ്രൻ, എം.ഉണ്ണികൃഷ്ണൻ, സംബന്ധിച്ചു.