
വളാഞ്ചേരി: കോട്ടക്കൽ നിയോജക മണ്ഡലം യു.ഡി.എഫ് വനിത സംഗമം പ്രഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ വി.മധുസൂദനൻ അദ്ധ്യക്ഷനായി. കെ.എം.ഗഫൂർ, സലാം വളാഞ്ചേരി ,പരപ്പാര സിദ്ധീഖ്, പി.സി.എ നൂർ, വസീമ വേളേരി, ഹസീന ഇബ്രാഹിം, നസീറ പറതൊടി, റംല ഇബ്രാഹിം, അനുഷ സ്ളീ മോവ്,ആബിദ മൻസൂർ, റൂബി ഖാലിദ്, കെ.വി. ശൈലജ എന്നിവർ പ്രസംഗിച്ചു.