ldf-althr
ആലത്തൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.രാധാകൃഷ്ണൻ പ്രചരണത്തിന് തുടക്കം കുറിച്ചപ്പോൾ.

ആലത്തൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.രാധാകൃഷ്ണന്റെ ലോക്‌സഭാ മണ്ഡലത്തിലെ പര്യടനത്തിന് തുടക്കമായി. ആർ.കൃഷ്ണൻ സ്മാരക മന്ദിരത്തിലെ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. തുടർന്ന് തുറന്ന വാഹനത്തിൽ കെ.ഡി.പ്രസേനൻ എം.എൽ.എ.യോടൊപ്പം നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ഇരട്ടക്കുളം വരെ പ്രകടനം നടത്തി. തുടർന്ന് തരൂർ മണ്ഡലത്തിലെ സ്വീകരണ കേന്ദ്രമായ വടക്കഞ്ചേരിയിലേക്ക് പ്രവേശിച്ചു.