aana

മലമ്പുഴ കവ ഭാഗത്ത് ഡാമിൽ വെള്ളം കുടിക്കാനായി ഇറങ്ങിയ കാട്ടാന കുട്ടി ചെളിയിൽ കുടുങ്ങി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത്എത്തി ഓലമടൽ കൊണ്ട് വഴി ഒരുക്കി കരയ്ക്കു കയറ്റി ,