ജില്ലയിലെ ശരാശരി താപനില 36 ഡിഗ്രിക്ക് മുകളിലാണ് പകൽ സമയത്ത് പുറത്ത് ഇറങ്ങണെമെങ്കിൽ കുടയോ മറ്റ് സംരക്ഷണങ്ങളോ ആവിശ്യമാണ് ടിപ്പു സുൽത്താൻ കോട്ടയുടെ പശ്ചാത്തലത്തിലൂടെ പോവുന്നആളുകൾ വേനൽ ചൂട് കഠിന്യമായ സാഹചര്യത്തിൽ ജല ശ്രോത്സസുകൾ വറ്റി വരളാൻ തുടങ്ങി.