ആലത്തൂർ ലോക്സഭാ മണ്ഡലം യു .ഡി.എഫ്. സ്ഥാനാർത്ഥി രമ്യാ ഹരിദാസ് പ്രചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് മുൻ എംഎൽഎ കെ അച്യുതന്റെ വീട്ടിലെത്തി അദ്ദേഹത്തിൻറെ അനുഗ്രഹം തേടുന്നു .