
ഒന്ന് തണുക്കട്ടെ ... വേനൽ ചൂടിൻ്റെ കാഠിന്യത്താൽ കുളങ്ങളും തോടുകളും വറ്റി വരണ്ടു തുടങ്ങി കനാലിൽ ശേഷിച്ചെ വെള്ളത്തിൽ പശുവിനെ കഴുക്കുന്ന കർഷകൻ പകൽ സമയത്ത് ചൂട് 36 ഡിഗ്രിക്ക് മുകളിലാണ് മനുഷ്യർക്ക് മാത്രമല്ല മറ്റ് ജീവ ജാലകങ്ങൾക്കും താങ്ങാവുന്നതിന് അപ്പുറം മാണ് ചൂട് പാലക്കാട് കൊടുമ്പ് മുല്ലേരി ഭാഗത്ത് നിന്നും.