udf

യു.ഡി.എഫ്. പാലക്കാട് പാർലമെൻ്റ് മണ്ഡലം തിരെഞ്ഞടുപ്പ് കമ്മിറ്റി ഓഫീസ് മുൻ എം.പി. വി. എസ്. വിജയരാഘവൻ ഉദ്ഘാടനം ചെയുന്നു പാലക്കാട് ലോകസഭാമണ്ഡലം സ്ഥാനാർത്ഥി വി.കെ. ശ്രീകണ്ഠൻ മറ്റ് കോൺഗ്രസ് നേതാക്കളും സമീപം.