കേരള കൗമുദി പാഴരി ഗ്രൂപ്പ് കോടതിപ്പടി ഐ.ടി.എച്ച്. ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ച് ലോക ഉപഭോകതൃ സംരക്ഷണ ദിനത്തോടനുബന്ധിച്ച് നടത്തിയ സെമിനാർ മണ്ണാർക്കാട് ഡി.വൈ.എസ്.പി. ടി. എസ്. സിനോജ് ഉദ്ഘാടനം ചെയുന്നു.