കേരളകൗമുദി പാഴേരി ഗ്രൂപ്പ് കോടതിപ്പടി ഐ.ടി.എച്ച്. ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ച് ലോക ഉപഭോകതൃ സംരക്ഷണ ദിനത്തോടനുബന്ധിച്ച് നടത്തിയ സെമിനാറിൽ പാലക്കാട് ഡെപ്യൂട്ടി കൺട്രോളർ ലീഗൽ മെട്രോളജി സേവ്യർ പി. ഇഗ്നേഷ്യസ് ക്ലാസ് എടുക്കുന്നു.