പ്രധാനമന്ത്രി നരേന്ദ്രമോഡി 19-ാം തിയ്യതി പാലക്കാട് നഗരത്തിൽ നടത്തുന്ന റോഡ് ഷോയ്ക്കു മുന്നോടിയായി ഡി.ഐ.ജി. അജിതബിഗം ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് മറ്റ് ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കോർട്ട് റോഡിൽ നടത്തിയ പരിശോധന .