s-s-l-c-exam

എസ്. എസ്. എൽ. സി. അവസാന പരീക്ഷയും കഴിഞ്ഞ് പുറത്ത് ഇറങ്ങിയ വിദ്യാർത്ഥികൾ സഹപാഠിയുടെ യൂണിഫോമിൽ ഓർമ്മകുറിപ്പ് ഏഴുതുന്നു പാലക്കാട് ഗവ: മോയൻസ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന്.