കൈ എഴുത്ത് ... പ്ലസ് ടൂ പരീക്ഷ കഴിഞ്ഞ് പുറത്ത് ഇറങ്ങിയ സഹപാടിയുടെ കൈയിൽ ഓട്ടോഗ്രാഫ് എഴുതുന്ന വിദ്യാർത്ഥി പാലക്കാട് ബി.ഇ. എം. ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും .