കുട പിടിച്ചു കൊണ്ട് ... കഠിനമായ ചൂടിൽ വെന്ത്ഉരുക്കുകയാണ് മനുഷ്യനും മറ്റ് ജീവജാലകങ്ങളും ചൂടിൽ നിന്ന് ആശ്വസമേക്കാൻ പോത്തുകളെ വെള്ളത്തിൽ ഇറക്കിയ കർഷകൻ കുട ചൂടി വെള്ളത്തിൽ ഇറങ്ങിയപ്പോൾ പാലക്കാട് മലമ്പുഴ റൂട്ടിൽ മുകൈ പുഴയിൽ നിന്ന്.