പെസഹ തിരുനാളിനോടനുബന്ധിച്ച് പാലക്കാട് സെൻ്റ് റാഫേൽസ് കത്തീഡ്രലിൽ ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിൻ്റെ കാർമ്മികത്വത്തിൽ നടന്ന കാൽകഴുകൽ ശുശ്രൂഷ.