
ആലത്തൂർ ലോകസഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി ഡോ: ടി.എൻ. സരസുവിൻ്റെ തിരെഞ്ഞടുപ്പ് പ്രചരണ ചുമർ എഴുത്ത് നടത്തുന്നു പാലക്കാട് കൊല്ലങ്കോട് നെടുമണിഭാഗത്ത് നിന്ന് ചില ഭാഗങ്ങളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം വെയ്ക്കിയതോടെ സ്ഥാനാർത്ഥിയുടെ പേര് ഒഴികെ ഭാക്കി എല്ലാം ക്യമിക്കരണവും സജ്ജമാക്കി പാർട്ടി പ്രവർത്തകർ.