wesareeyi

തിരെഞ്ഞടുപ്പ് ചൂടും പാലക്കാടാൻ ചൂടും കട്ടയ്ക്ക് ... ലോകസഭാ തിരഞ്ഞെടുപ്പിൻ്റെ ചൂട് വാശിയോറിയ സാഹചര്യത്തിൽ വിവിധ രാഷ്ട്രിയ പാർട്ടികളൾ വാശിയേറിയ മത്സരത്തിലാണ് ജില്ലയിലെ ചൂട് 40 ഡിഗ്രിക്ക് മുകളിലാണ് പാലക്കാട് മേട്ടുപ്പാളയം തെരുവിൽ ഷാജഹാൻ വില്പനയ്ക്കാക്കായി തയ്യാറാക്കിയ വിശറികൾ ഒര് എണത്തിന് 12 രൂപയാണ് വില വിവിധ സ്ഥാനാർത്ഥികളുടെ ഫോട്ടോയും ചിഹ്നങ്ങളും അടങ്ങിയ വിശറി ഇപ്പോൾ സ്ഥാനം പിടിച്ചു.