
അടൂർ : വിശ്വകർമ്മ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള വിശ്വകർമ്മ ജനമുന്നേറ്റ യാത്രയുടെ വിജയത്തിനായി അടൂർ താലൂക്ക് യൂണിയൻ സ്വാഗതസംഘം രൂപീകരിച്ചു. കെ. ഹരിപ്രസാദ് (ചെയർമാൻ) ഉല്ലാസ് അജന്ത (പ്രോഗ്രാം കമ്മിറ്റി കൺവീനർ), സുമ പ്രശാന്ത് (ജോയിന്റ് കൺവീനർ), ടി. സുരേഷ് കുമാർ (പബ്ളിസിറ്റി കൺവീനർ) എന്നിവർ ഭാരവാഹികളായുള്ള സ്വാഗതസംഘമാണ് രൂപീകരിച്ചത്.പരമ്പരാഗത തൊഴിലാളികായ വിശ്വകർമ്മജരുടെ തൊഴിലുകൾ സംരക്ഷിക്കുക, ജനസംഖ്യാനുപാതിക സാമ്പത്തിക സംവരണം അനുവദിക്കുക, ജാതിസെൻസസ് അടിയന്തിമായി നടപ്പിലാക്കുക, ക്ഷേമപെഷനുകൾ കൃതമായി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജനമുന്നേറ്റ യാത്ര