ചൂടൻ പരീക്ഷ... പ്ലസ് ടു പരീക്ഷയുടെ ആദ്യ ദിനത്തിൽ പരീക്ഷ കഴിഞ്ഞിറങ്ങിയ ശേഷം ചോദ്യപേപ്പർ വിലയിരുത്തുന്ന വിദ്യാർത്ഥിനികൾ. സെന്റ് .ജോസഫ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള ദൃശ്യം